അദ്ധ്യാപക ഒഴിവ്
Thursday 17 July 2025 2:13 AM IST
ചേർത്തല:സെന്റ് മൈക്കിൾസ് കോളേജിൽ സൈക്കോളജി വിഭാഗത്തിലേയ്ക്ക് ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി 25ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും.എറണാകുളം കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡി.ഡി. ഓഫീസിൽ രജിസ്റ്റർ ചെയ്തവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.ഫോൺ:9188663387.