കേരളസർവകലാശാല സ്‌പോട്ട് അഡ്മിഷൻ
Wednesday 16 July 2025 11:49 PM IST
കേരളസർവകലാശാല കാര്യവട്ടം കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ കേരളയുടെ (ഐ.എം.കെ) എംബിഎ കോഴ്സുകളിലേക്ക് പ്രവേശനത്തിന് 18 ന് കാര്യവട്ടം ഐ.എം.കെ യിൽ വച്ച് രാവിലെ 11 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിവോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് , ബിവോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് , ബിവോക് ഫുഡ് പ്രോസസ്സിംഗ് ആന്റ് മാനേജ്‌മെന്റ് എന്നീ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.