വെളിച്ചെണ്ണ വില കുറയും ,​ ലിറ്ററിന് 329 രൂപ നിരക്കിൽ ഇനി വാങ്ങാം,​ നിർണായക നീക്കം

Thursday 17 July 2025 12:13 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​വെ​ളി​ച്ചെ​ണ്ണ​യു​ടെ​ ​വി​ല​ക്കു​തി​പ്പ് ​ത​ട​യാ​ൻ​ ​സം​സ്ഥാ​ന​ത്തി​നു​ ​പു​റ​ത്തു​ ​നി​ന്ന് ​എ​ത്തി​ക്കും.​ ​എ​ല്ലാ​ ​കാ​ർ​ഡ് ​ഉ​ട​മ​ക​ൾ​ക്കും​ ​സ​പ്ലൈ​കോ​ ​വ​ഴി​ ​ലി​റ്റ​റി​ന് 329​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യും.

അ​യ​ൽ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വി​ത​ര​ണ​ക്കാ​രെ​ ​സ​പ്ലൈ​കോ​യു​ടെ​ ​ടെ​ൻ​ഡ​റി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​നു​വ​ദി​ക്കാ​ൻ​ ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ലി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​നാ​ളെ​ ​ആ​രം​ഭി​ക്കും.​ 21​ന് ​കൊ​ച്ചി​ ​സ​പ്ലൈ​കോ​ ​ആ​സ്ഥാ​ന​ത്ത് ​ന​ട​ക്കു​ന്ന​ ​യോ​ഗ​ത്തി​ൽ​ ​വി​ത​ര​ണം​ ​എ​ങ്ങ​നെ​ ​വേ​ണ​മെ​ന്ന് ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ​ലി​റ്റ​റി​ന് 450​ ​രൂ​പ​വ​രെ​യാ​ണ് ​പൊ​തു​വി​പ​ണി​യി​ൽ​ ​വി​ല.​ ​ഓ​ണ​ക്കാ​ല​ത്ത് ​വി​പ​ണി​ ​ഇ​ട​പെ​ട​ൽ​ ​ശ​ക്ത​മാ​ക്കു​ന്ന​തു​ ​സം​ബ​ന്ധി​ച്ച് 21​ന് ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തും.

സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 420–450 രൂപവരെയാണ് വില. ഓണക്കാലത്ത് 15–20 ലക്ഷം ലിറ്റർ എണ്ണ സപ്ലൈകോ വഴി വിറ്റഴിക്കപ്പെടുമെന്നാണ് കരുതുന്നത്. ഓണക്കാലത്ത് വിപണി ഇടപെടൽ ശക്തമാക്കുന്ന നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്തു. 21ന് മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും.