എ.കെ.ടി.എ: ജി.കാർത്തികേയൻ പ്രസിഡന്റ്, എൻ.സി ബാബു ജനറൽ സെക്രട്ടറി

Thursday 17 July 2025 1:40 AM IST

കൊല്ലം: ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ജി.കാർത്തികേയനെയും ജനറൽ സെക്രട്ടറിയായി എൻ.സി.ബാബുവിനെയും കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. എ.എസ്.കുട്ടപ്പനാണ് ട്രഷറർ. കെ.കെ.ബാബി, എസ്.സതികുമാർ, കെ.എസ്.സോമൻ, ഖദീജ ഹംസ (വൈസ് പ്രസിഡന്റ്), ജി.സജീവൻ, എം.കെ.പ്രകാശൻ, എസ്.സതികുമാർ, ഉഷ കുമാരി (സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 51 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.