ബി.ജെ.പി.സംസ്ഥാന ഭാരവാഹിയോഗം ഇന്ന്

Friday 18 July 2025 2:14 AM IST

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് രാവിലെ 10.30ന് മാരാർജി ഭവനിൽ ചേരും. നിയുക്ത രാജ്യസഭാ എം.പി സദാനന്ദന് സ്വീകരണം നൽകും.