സ്‌പോർട്‌സ് കോൺക്ലേവ് 26ന്

Saturday 19 July 2025 1:43 AM IST

കൊ​ച്ചി​:​ ​കാ​യി​ക​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നും​ ​കൂ​ട്ടാ​യ്മ​ ​രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി​ ​സ്‌​പോ​ർ​ട്‌​സ് ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​സ്‌​പോ​ർ​ട്‌​സ് ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ് ​റി​സ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​(​എ​സ്.​എം.​ആ​ർ.​ഐ​)​ ​സ്‌​പോ​ർ​ട്‌​സ് ​കോ​ൺ​ക്ലേ​വ് ​ന​ട​ത്തു​ന്നു.​ ​'​ലെ​റ്റ്‌​സ് ​സേ​വ് ​ഇ​ന്ത്യ​ൻ​ ​ഫു​ട്‌​ബാ​ൾ​'​ ​എ​ന്ന​ ​പേ​രി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​കോ​ൺ​ക്ലേ​വി​ൽ​ ​കാ​യി​ക​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​ർ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​ ​എ​റ​ണാ​കു​ളം​ ​ക​രി​ക്കാ​മു​റി​യി​ലെ​ ​എ​സ്.​എം.​ആ​ർ.​ഐ​ ​ക്യാ​മ്പ​സി​ൽ​ 26​ന് ​വൈ​കി​ട്ട് ​മൂ​ന്നി​നാ​ണ് ​കോ​ൺ​ക്ലേ​വ്.​ ​ഫോ​ൺ​:​ 8139005259.