സ്വർണം വാങ്ങാനിരുന്നവർക്ക് വീണ്ടും ഇരുട്ടടി, കുതിപ്പ് തുടർന്ന് വില

Saturday 19 July 2025 1:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73,360 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെയും സ്വ‌ർണവിലയിൽ വർദ്ധനവുണ്ടായിരുന്നു. 400 രൂപയാണ് ഇന്നലെ കൂടിയത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 123 രൂപയാണ്. ഈ മാസത്തെ ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് ഒന്നിനായിരുന്നു. അന്ന് പവന് 72,160 രൂപയായിരുന്നു വില.

ജൂലായ് മാസത്തെ സ്വർണവില (പവൻ)

ജൂലായ് 1- 72,160 രൂപ

ജൂലായ് 2- 72,520 രൂപ

ജൂലായ് 3- 72,840 രൂപ

ജൂലായ് 4- 72,400 രൂപ

ജൂലായ് 5- 72,480 രൂപ

ജൂലായ് 6- 72,480 രൂപ

ജൂലായ് 7- 72,080 രൂപ

ജൂലായ് 8- 72,480 രൂപ

ജൂലായ് 9- 72,000 രൂപ

ജൂലായ് 10- 72,160 രൂപ

ജൂലായ് 11- 72,600 രൂപ

ജൂലായ് 12- 73,120 രൂപ

ജൂലായ് 13- 73,120 രൂപ

ജൂലായ് 14- 73,240 രൂപ

ജൂലായ് 15- 73,160 രൂപ

ജൂലായ് 16- 72,800 രൂപ

ജൂലായ് 17- 72,800 രൂപ

ജൂലായ് 18- 73,200 രൂപ

ജൂലായ് 19- 73,360 രൂപ