അശോക് കുമാർ

Saturday 19 July 2025 3:18 PM IST

കൊല്ലം: കുണ്ടറ മംഗലശേരിൽ അക്ഷയ് നിവാസിൽ അശോക് കുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: എം.ആർ.ഷീജ. മക്കൾ: അക്ഷയ്, ആഷിഖ്. മരുമകൾ: ശ്രേയസ്.