അനീഷ് കുമാർ
Saturday 19 July 2025 4:19 PM IST
മുണ്ടേരി: പരേതനായ ആർ.പി വിജയൻ നമ്പ്യാരുടെ മകൻ മഠത്തിൽ അനീഷ് കുമാർ (54) നിര്യാതനായി. അമ്മ: പത്മിനി. ഭാര്യ: ധന്യ എളയാവൂർ. മക്കൾ: വർഷ, അശ്വന്ത്. മരുമകൻ: ആകാശ് (അസിസ്റ്റന്റ് കമാന്റന്റ് സി.ആർ.പി.എഫ്). സഹോദരൻ: രാജേഷ് പി.കെ.