ആർ.കെ. രമേശൻ

Saturday 19 July 2025 7:58 PM IST

പറവൂർ: ആരോഗ്യ വകുപ്പ് റിട്ട. ഹെഡ് ക്ളർക്ക് ചെറിയപ്പിള്ളി കണ്ണാട്ട് വീട്ടിൽ ആർ.കെ. രമേശൻ (74) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കൾ: ദീപമോൾ, സജീവ്, ഇന്ദുലക്ഷ്മി. മരുമക്കൾ: രാജേഷ്‌കുമാർ, സൂര്യമോൾ.