അബ്ദുള്ള ഹാജി
Sunday 20 July 2025 12:51 AM IST
പെരിന്തൽമണ്ണ: ചെമ്മാണിയോട് പുത്തൻപള്ളിയിലെ പരേതനായ കാസാവിൽ സൈതാലി മുസ്ല്യാരുടെ മകൻ അബ്ദുള്ള ഹാജി (85) നിര്യാതനായി. ഭാര്യ: പേഴുംതറയിലെ കോർത്തൊടി ഫാത്തിമ. മക്കൾ: ഉമ്മർ, ആസ്യ, മുഹമ്മദ് മുസ്തഫ, റൈഹാനത്ത്, ഫാതിമത്ത് സമീമ. മരുമക്കൾ: റജീന, അബ്ദുള്ളക്കുട്ടി, സഫിയ, യൂസുഫ്, മുഹമ്മദ് റാഫി.