ശിവഗിരിയിൽ മഹാഗുരുപൂജ നടത്തി
Sunday 20 July 2025 12:13 AM IST
ശിവഗിരി:ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം വൈക്കം യൂണിയനിലെ തലയാഴം 120ാം നമ്പർ ശാഖയിലെ 807-ാംനമ്പർ വനിതാ സംഘം പങ്കാളികളായി. ശ്രീനാരായണഗുരുദേവൻ അവസാന പ്രതിഷ്ഠാ കർമ്മം നിർവഹിച്ച ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിനു സമീപമാണ് തലയാഴം ശാഖായോഗം.സംഘടനകൾ വാർഷികവേളകളിലും മറ്റു വിശേഷാൽ അവസരങ്ങളിലും പൂജ സമർപ്പിക്കാറുണ്ട്. വിവരങ്ങൾക്ക് : 9447551499