ഹയർ എഡ്യൂക്കേഷൻ സർവേ
Sunday 20 July 2025 12:11 AM IST
തിരുവനന്തപുരം:അഖിലേന്ത്യാ ഹയർ എഡ്യൂക്കേഷൻ സർവേ ആരംഭിച്ചു.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ വിദ്യാർത്ഥി പ്രവേശനം,പരീക്ഷാ ഫലം,അദ്ധ്യാപക-അനദ്ധ്യാപക വിവരങ്ങൾ,സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ www.aishe.gov.inൽ അപ്‌ലോഡ് ചെയ്യണം.