എസ്.രാജു
Wednesday 17 September 2025 12:28 PM IST
ചിറയിൻകീഴ്: മംഗലപുരം ഹനുമാൻ മുക്ക് ചുക്കുറുമ്പേൽ വീട്ടിൽ എസ്.രാജു (61) നിര്യാതനായി. ഭാര്യ: സാലി രാജു, മക്കൾ: സഞ്ജയ്, അഞ്ചു. മരുമകൾ: അഞ്ചു.ബി. സംസ്കാരം: ഇന്ന് (ബുധൻ) രാവിലെ 10.30ന് കണിയാപുരം ശാന്തികവാടം. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.