ഗീത
Thursday 18 September 2025 12:15 AM IST
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരിയിലെ പുനത്തുoകുറ്റി മീത്തൽ ഗീത (63) നിര്യാതയായി. ഭർത്താവ്: വത്സൻ. പരേതരായ ശ്രീധരന്റെയും, ദേവകിയുടെയും മകളാണ്. മകൻ: അഖിൽരാജ്. സഹോദരങ്ങൾ: ശിവാനന്ദൻ, രാജീവൻ, ഷാജി. സഞ്ചയനം ഞായറാഴ്ച