മലയാളികളുടെ കരണത്തടിച്ച് എയർ ഇന്ത്യ, പ്രവാസികളുടെ പോക്കറ്റ് കാലിയാകും...
Saturday 04 October 2025 12:06 AM IST
സേവനങ്ങളുടെ നിലവാരം കുത്തനെ താഴേയ്ക്കും യാത്രകളുടെ വിലനിലവാരം കുത്തനെ മേലോട്ടും! എയർ ഇന്ത്യ വിമാന സർവീസുകളെക്കുറിച്ച് ഇടയ്ക്കിടെ 'ടേക്ക് ഓഫ്" ചെയ്യാറുള്ള ഇത്തരം ആക്ഷേപങ്ങളിൽ തീരെ പുതുമയില്ല