അപ്പുക്കുട്ടൻ ആചാരി
Wednesday 08 October 2025 10:33 PM IST
അഞ്ചാലുംമൂട്: കുപ്പണ പള്ളിയമ്പിയിൽ പടിഞ്ഞാറ്റതിൽ കെ.വി.എം.ആർ.എ-142ൽ അപ്പുക്കുട്ടൻ ആചാരി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ടി.രാധാമണി. മക്കൾ: എ.പ്രദീപ്, എ.പ്രകാശ്. മരുമക്കൾ: എസ്.മിനിമോൾ, എം.സ്മിത. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 8ന്.