ഏലിയാമ്മ ജോസഫ് 

Tuesday 11 November 2025 12:26 AM IST

തൃക്കൊടിത്താനം: പൊട്ടശ്ശേരി തേവലശേരിയിൽ പരേതനായ അപ്പച്ചന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (82) (അമ്മിണി) നിര്യാതയായി. മക്കൾ: ലിസമ്മ, ബേബിച്ചൻ, സാബു, ടോമി, ആന്റപ്പൻ, ബിനു. മരുമക്കൾ:സെബാസ്റ്റ്യൻ ലിറ്റി, ഭവൻ കുരിശുംമ്മൂട്, അമ്മിണി, ലിസി, മിനി, അമ്പിളി. സംസ്‌കാരം നടത്തി.