ഉല്ലാസ്
Monday 10 November 2025 9:09 PM IST
നെടുമ്പാശേരി: അത്താണി വാളേപ്പുറം മൽപാൻ കുഞ്ഞുവർക്കിയുടെ മകൻ ഉല്ലാസ് (40) നിര്യാതനായി. സംസ്കാരം പിന്നീട് നെടുമ്പാശേരി സെന്റ് ജോർജ് പള്ളിയിൽ.
മാതാവ്: ലിസി. ഭാര്യ: മിജ. മക്കൾ: റോൺ, റിയോണ, റിതു.