എസ്.നാഗപ്പൻ
Tuesday 11 November 2025 1:54 AM IST
മലയിൻകീഴ്: പേയാട് ഭജനമഠം റോഡിൽ ദീപു ഭവനിൽ (എസ്.ബി.എം.ആർ.എ.സി-1ൽ)എസ്.നാഗപ്പൻ (73) നിര്യാതനായി.ഭാര്യ: പരേതയായ ടി.വത്സല. മകൻ: വി.എൻ.ദീപു.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.