എൻ.വത്സല
Tuesday 11 November 2025 3:58 AM IST
തിരുവനന്തപുരം: കരമന മേലാറന്നൂർ (ടി.സി 23/1274) കോണത്തുവീട്ടിൽ കെ.മണിയന്റെ ഭാര്യ എൻ.വത്സല (65) നിര്യാതയായി.മക്കൾ:എം.വി.പ്രദീപ്,എം.വി.പ്രീത,എം.വി.പ്രവീൺ.മരുമക്കൾ: രാജി,വി.എസ്.സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.