ഇട്ടിയവിര ഉലഹന്നാൻ

Tuesday 11 November 2025 1:41 AM IST

തൂക്കുപാലം : കരുണാപുരം കല്ലുപ്പറമ്പിൽ വീട്ടിൽ ഇട്ടിയവിര ഉലഹന്നാൻ (കുഞ്ഞുഞ്ഞ് -73) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കരുണാപുരം യെറുശലേം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ :പരേതയായ ഏലിയാമ്മ. മക്കൾ : ലാലു ഉലഹന്നാൻ, ആൻസി , ബിൻ സി. മരുമക്കൾ ഡെസ്സി വർഗീസ്, ഈപ്പൻ മാത്യു.