ഇന്ത്യയ്‌ക്കൊപ്പം യു.എസ്, മുന്നറിയിപ്പുമായി ലോക രാജ്യങ്ങൾ, ഇറാന്റെ ജാഗ്രത...

Wednesday 12 November 2025 12:33 AM IST

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ