ഐഷ

Tuesday 11 November 2025 8:35 PM IST

ആലുവ: യു.സി കോളേജ് കടൂപ്പാടം കുഴിക്കടവിൽ വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഐഷ (80) നിര്യാതനായി. മക്കൾ: അഷ്‌റഫ്‌ (റിട്ട. പെരുമ്പാവൂർ നഗരസഭ), ഉസ്മാൻ, മുഹമ്മദാലി (കെ.എസ്.ആർ.ടി.സി, പത്തനംതിട്ട ഡിപ്പോ), മൈമൂന, റസിയ, ഫസീന. മരുമക്കൾ: അഷറഫ് (റിട്ട. ബി.എസ്.എൻ.എൽ), സക്കീർ (റയോൺസ് മുൻ ജീവനക്കാരൻ), പരേതനായ അബൂബക്കർ, ആയിഷ, നസീമ, സാഹിറ (ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്).