കൃഷ്ണപിള്ള
Tuesday 11 November 2025 10:51 PM IST
കുടിക്കോട്: മേലേവിള വീട്ടിൽ കൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതി അമ്മ. മക്കൾ: ഗിരിജ, ഗീത, ഷീല, കർമ്മചന്ദ്രൻപിള്ള. മരുമക്കൾ: മധുസൂദനൻ പിള്ള, നടേശൻ പിള്ള, സുമി. സഞ്ചയനവും ഇതര ചടങ്ങുകളും 16ന് രാവിലെ 7ന്.