എൻ. ബി. രാധാമണിയമ്മ
Tuesday 11 November 2025 11:43 PM IST
പെരിങ്ങര: ശ്രീഭവനിൽ എൻ. ബി. രാധാമണിയമ്മ (77, റിട്ട.അദ്ധ്യാപിക പി.എം.വി. എച്ച്. എസ്. പെരിങ്ങര) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭർത്താവ് :കെ. ആർ. ശ്രീധരൻ നായർ (റിട്ട.ഹെഡ്മാസ്റ്റർ ഗവ.എൽ.പി.എസ്. മിത്രകേരി). മക്കൾ :ശ്രീലേഖ, ശ്രീജിത്ത്. മരുമക്കൾ :പ്രസന്നൻ, വിദ്യ.