പ്രേക്ഷക ഹൃദയത്തിൽ 23 പ്രഭാസ് വർഷം,​ ആശംസയുമായി രാജാസാബ്

Thursday 13 November 2025 6:36 AM IST

വെ​ള്ളി​ത്തി​ര​യിൽ23​ ​വ​ർ​ഷം​ ​പി​ന്നി​ട്ട​ ​റി​ബ​ൽ​ ​സ്റ്റാ​ർ​ ​പ്ര​ഭാ​സി​ന് ​ആ​ശം​സ​ക​ള​റി​യി​ച്ച് ​രാ​ജാ​സാ​ബ് ​സ്പെ​ഷ​ൽ​ ​പോ​സ്റ്റർ പു​റ​ത്തി​റ​ങ്ങി​ .​ ​'​'23​ ​വ​‌​ർ​ഷ​ങ്ങ​ളാ​യി​ ​ഹൃ​ദ​യ​ങ്ങ​ൾ​ ​ഭ​രി​ക്കു​ന്ന​വ​ൻ,​ 23​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​അ​തി​രു​ക​ൾ​ ​ഇ​ല്ലാ​താ​ക്കി​യ​വ​ൻ,​ 23​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യു​ടെ​ ​ഗ​തി​ ​മാ​റ്റി​യ​ ​റി​ബ​ൽ​ ​സ്റ്റാ​ർ​ ​പ്ര​ഭാ​സി​ന് ​ഈ​ ​മ​ഹ​ത്താ​യ​ ​നാ​ഴി​ക​ക്ക​ല്ല് ​പി​ന്നി​ടു​മ്പോ​ൾ​ ​രാ​ജാ​സാ​ബ് ​ടീം​ ​ആ​ശം​സ​ക​ൾ​ ​നേ​രു​ന്നു​"". ​പോ​സ്റ്റ​ർ​ ​പ​ങ്കു​വച്ച് ​കു​റി​ച്ചു.​ ​ ഐ​തി​ഹ്യ​ങ്ങ​ളും​ ​മി​ത്തു​ക​ളും​ ​എ​ഡ്ജ് ​ഓ​ഫ് ​ദ​ ​സീ​റ്റ് ​ത്രി​ല്ലിം​ഗ് ​നി​മി​ഷ​ങ്ങ​ളു​മാ​യി പ്ര​ഭാ​സി​ന്റെ​ ​പാ​ൻ​ ​-​ ​ഇ​ന്ത്യ​ൻ​ ​ഹൊ​റ​ർ​ ​ഫാ​ന്റ​സി​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​ രാ​ജാ​സാ​ബ്'​ ​ജ​നു​വ​രി​ 9​ന് ​തി​യേ​റ്ര​റി​ൽ​ ​എ​ത്തും.​ ​പ്ര​ഭാ​സി​ന്റെ​ ​ഇ​ര​ട്ട​വേ​ഷം​ ​ത​ന്നെ​യാ​ണ് ​മാ​രു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്ര​ത്തി​ന്റെ​ ​ഹൈ​ലൈ​റ്റ്.​ ​സ​ഞ്ജ​യ് ​ദ​ത്ത് വേ​റി​ട്ട​ ​വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ​ ​എ​ത്തു​ന്നു​ .​ബൊ​മ​ൻ​ ​ഇ​റാ​നി,​ ​സെ​റീ​ന​ ​വ​ഹാ​ബ്,​ ​നി​ധി​ ​അ​ഗ​ർ​വാ​ൾ,​ ​മാ​ള​വി​ക​ ​മോ​ഹ​ന​ൻ,​ ​റി​ദ്ധി​ ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ പീ​പ്പി​ൾ​ ​മീ​ഡി​യ​ ​ഫാ​ക്ട​റി​യു​ടെ​ ​ബാ​ന​റി​ൽ​ ​ടി.​ജി.​ ​വി​ശ്വ​പ്ര​സാ​ദ് നി​ർ​മ്മി​ക്കു​ന്ന​ ​രാ​ജാ​സാ​ബ് തെ​ലു​ങ്ക്,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം,​ ​ക​ന്ന​ഡ,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​വി​വേ​ക് ​കു​ച്ചി​ബോ​ട്ല​യാ​ണ് ​സ​ഹ​നി​ർ​മ്മാ​താ​വ്.​ ​ത​മ​ൻ​ ​എ​സ്.​ ​സം​​​ഗീ​തം​ ​പ​ക​രു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​കാ​ർ​ത്തി​ക് ​പ​ള​നി,​ ​ചി​ത്ര​സം​യോ​ജ​നം​:​ ​കോ​ത്ത​ഗി​രി​ ​വെ​ങ്കി​ടേ​ശ്വ​ര​ ​റാ​വു,​ ​ഫൈ​റ്റ് ​കോ​റി​യോ​​​ഗ്ര​ഫി​:​ ​രാം​ ​ല​ക്ഷ്മ​ൺ​ ​മാ​സ്റ്റേ​ഴ്‌​സ്,​ ​കിം​ഗ് ​സോ​ള​മ​ൻ,​ ​വി​എ​ഫ്എ​ക്‌​സ്:​ ​ബാ​ഹു​ബ​ലി​ ​ഫെ​യിം​ ​ആ​ർ.​സി.​ ​ക​മ​ൽ​ ​ക​ണ്ണ​ൻ, പി.​ആ​ർ.​ഒ.​:​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.