ആനന്ദ് നമ്പ്യാർ
Wednesday 12 November 2025 7:48 PM IST
കണ്ണാടിപ്പറമ്പ്: പാവന്നൂർ മൂലക്കൽ വീട്ടിൽ തറവാട്ടംഗവും ആന്റസ് കോർപ്പറേഷൻ ഉടമയുമായ കെ.എം ആനന്ദ് നമ്പ്യാർ (52) നിര്യാതനായി. അച്ഛൻ: കെ.കെ ശിവശങ്കരൻ നമ്പ്യാർ (റിട്ട. സുബേദാർ, എം.ഡി ലക്ഷ്മി എന്റർപ്രൈസസ് കാലിക്കറ്റ്). അമ്മ: പരേതയായ കെ.എം സരോജിനിയമ്മ, കണ്ണാടിപ്പറമ്പ്). ഭാര്യ: വിനീത വാസു. മക്കൾ: ആഞ്ചൽ ആനന്ദ്, അഗസ്ത്യ നമ്പ്യാർ, അഭയ്. സഹോദരൻ: അജയ് നമ്പ്യാർ (കോഴിക്കോട്). സംസ്‌കാരം വ്യാഴം രാവിലെ 10ന് കണ്ണാടിപറമ്പ്, മാതോടം തറവാട് ശ്മശാനത്തിൽ.