ഇന്ത്യയ്‌ക്കൊപ്പം ലോക രാജ്യങ്ങൾ, ഹീനമായ സ്‌ഫോടനമെന്ന് യു.എൻ...

Thursday 13 November 2025 12:33 AM IST

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിലും പാകിസ്ഥാനിൽ ഇസ്ലാമാബാദിലെ കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിലും അനുശോചനമറിയിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്