കുഞ്ഞിക്കണാരൻ
Friday 14 November 2025 12:02 AM IST
ചേളന്നൂർ: ചേളന്നൂർ ശ്രീനാരായണ മന്ദിരത്തിന് സമീപം തോട്ടോളി തറവാട്ട് കാരണവർ കുഞ്ഞിക്കണാരൻ (99) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അന്നശ്ശേരി. മക്കൾ:പരേതനായ പ്രേമൻ,രജിത,ഷീജ. മരുമക്കൾ: ഉഷ (എലത്തൂർ), പരേതനായ അശോകൻ (കുന്നത്തറ, കല്ലുംപുറത്ത് താഴം), വിജയൻ (അമ്പലപ്പാട്). സഞ്ചയനം ശനിയാഴ്ച.