ജെ. പൗലോസ്

Thursday 13 November 2025 6:18 PM IST

പെരുമ്പാവൂർ: വട്ടക്കാട്ടുപടി തോമ്പ്ര വീട്ടിൽ ജെ. പൗലോസ് (92, റിട്ട. പെരിയാർവാലി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: അജിത്, അനിൽ, അലക്‌സ്. മരുമക്കൾ: ഡിമ്പിൾ, ബിനു, ബിന്ദു.