എ​സ്.കൃ​ഷ്​ണൻ

Thursday 13 November 2025 11:04 PM IST

ക​രു​നാ​ഗ​പ്പ​ള്ളി: വൃ​ന്ദാ​വ​ന​ത്തിൽ (ഇ​ട​പ്പു​ര​യിൽ) എ​സ്.കൃ​ഷ്​ണൻ ( 82, ധീ​വ​ര​സ​ഭ മുൻ ജി​ല്ലാ പ്ര​സി​ഡന്റും ബി.ജെ.പി സം​സ്ഥാ​ന കൗൺ​സിൽ അം​ഗ​വും) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ന്ദ​രാ​ക്ഷി. സ​ഞ്ച​യ​നം 23ന് രാ​വി​ലെ 10ന്.