എസ്.കൃഷ്ണൻ
Thursday 13 November 2025 11:04 PM IST
കരുനാഗപ്പള്ളി: വൃന്ദാവനത്തിൽ (ഇടപ്പുരയിൽ) എസ്.കൃഷ്ണൻ ( 82, ധീവരസഭ മുൻ ജില്ലാ പ്രസിഡന്റും ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും) നിര്യാതനായി. ഭാര്യ: സുന്ദരാക്ഷി. സഞ്ചയനം 23ന് രാവിലെ 10ന്.