എസ്.ഗീതാകുമാരി
Thursday 13 November 2025 11:04 PM IST
കൊട്ടാരക്കര: മൈത്രി നഗർ പേട്ടയിൽ വീട്ടിൽ പരേതനായ രാജൻ ആചാരിയുടെ ഭാര്യ എസ്.ഗീതാകുമാരി (60) നിര്യാതയായി. മക്കൾ: ആർ.രാഗേഷ്, ആർ.രതീഷ്. സഞ്ചയനം 16ന് രാവിലെ 7ന്. മരണാനന്തര കർമ്മങ്ങൾ 26നും 27നും.