എ​സ്.ഗീ​താ​കു​മാ​രി

Thursday 13 November 2025 11:04 PM IST

കൊ​ട്ടാ​ര​ക്ക​ര: മൈ​ത്രി ന​ഗർ പേ​ട്ട​യിൽ വീ​ട്ടിൽ പ​രേ​ത​നാ​യ രാ​ജൻ ആ​ചാ​രി​യു​ടെ ഭാ​ര്യ എ​സ്.ഗീ​താ​കു​മാ​രി (60) നി​ര്യാ​ത​യാ​യി. മ​ക്കൾ: ആർ.രാ​ഗേ​ഷ്, ആർ.ര​തീ​ഷ്. സ​ഞ്ച​യ​നം 16ന് രാ​വി​ലെ 7ന്. മ​ര​ണാ​ന​ന്ത​ര കർ​മ്മ​ങ്ങൾ 26നും 27നും.