കൗസല്യ
Thursday 13 November 2025 11:07 PM IST
തട്ടാമല: പന്ത്രണ്ടുമുറി നഗർ മേപ്പാട്ട് വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ കൗസല്യ (92) നിര്യാതയായി. മക്കൾ: ഗിരിജ, ഷൈലജ, സജീവ് (റിട്ട. എസ്.എൻ പോളിടെക്നിക്, കൊട്ടിയം), സജിത. മരുമക്കൾ: ശാർങ്ധരൻ, പരേതനായ ജയപാലൻ, ഷീജ, പ്രസാദ്. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 8ന് വീട്ടുവളപ്പിൽ.