കെ. യ​ശോ​ധ​രൻ

Thursday 13 November 2025 11:07 PM IST

വ​ള്ളി​കു​ന്നം: ക​ന്നി​മേൽ പൂ​വാ​ണ്ടിശ്ശേ​രിൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ചി​റ്റൂർ കി​ഴ​ക്ക​തിൽ കെ.യ​ശോ​ധ​രൻ (71) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം​ ഇ​ന്ന് വൈ​കി​ട്ട് 4ന്. ഭാ​ര്യ: ​ശാ​ര​ദ. മ​ക്കൾ: ​ബി​നു, മ​നോ​ജ്​, ബി​ന്ദു. മ​രു​മ​ക്കൾ: ​വി​ഷ്​ണു​പ്രി​യ (സ്റ്റാ​ഫ്​, സെ​ക്ര​ട്ടേറി​യ​റ്റ്), വൈ​ഷ്​ണ​വി, ആർ.അ​ശോ​കൻ (പ്രി​വന്റീ​വ് ഓ​ഫീ​സർ ഗ്രേ​ഡ്, എ​ക്‌​സൈ​സ് ഡി​പ്പാർ​ട്ട്‌​മെന്റ്, ചെ​ങ്ങ​ന്നൂർ). സ​ഞ്ച​യ​നം ​20ന് രാ​വി​ലെ 8ന്.