കെ. കെ. ജാനകിയമ്മ
Thursday 13 November 2025 11:45 PM IST
ആറന്മുള : അജന്തയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കെ. കെ. ജാനകിയമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അശോകൻ എൻ, രേണുക മുരളീധരൻ പിള്ള, പരേതരായ ജ്യോതി നാരായണൻ, പവനൻ എൻ.