ഐശ്യര്യ സുധീരൻ
Friday 14 November 2025 12:13 AM IST
ഹരിപ്പാട് : മുട്ടം മുറിയാംമുട്ടിൽ കോമത്ത് വീട്ടിൽ ഐശ്വര്യയിൽ സുധീരന്റെയും സലിലയുടെയും മകൾ ഐശ്യര്യ സുധീരൻ ( 39) നിര്യതയായി.സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: ജോസ് പൗൾ. സഹോദരി: അരുണിമ സുധിരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.