കുട്ടികൃഷ്ണൻ നായർ

Friday 14 November 2025 12:16 AM IST

ചേപ്പാട് : ആലപ്പുഴ എസ്.ഡി കോളേജ് റിട്ട.പ്രൊഫസർ വലിയകുഴി കണ്ണോലിൽ തുഷാരയിൽ കുട്ടികൃഷ്ണൻനായർ (81) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: ശാലിനി, ശരത്. മരുമക്കൾ: ഗോപികൃഷ്ണൻ, അപർണ ആനന്ദ്. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9 ന്.