ഓ​മ​ന അ​മ്മ

Friday 14 November 2025 1:31 AM IST

അ​ഞ്ചാ​ലും​മൂ​ട്: ഏ​റ​ത്ത് തെ​ക്ക​തിൽ എം.എ​സ്.എൻ.ആർ.എ -247 മു​രു​ന്തൽ പ​രേ​ത​നാ​യ കൃ​ഷ്​ണ​പി​ള്ള​യു​ടെ (ക​രു​നാ​ഗ​പ്പ​ള്ളി വൈ​പ്പിൻ വീ​ട്ടിൽ) ഭാ​ര്യ ഓ​മ​ന അ​മ്മ (88) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ​രേ​ത​നാ​യ കെ.സോ​മൻ​പി​ള്ള, കെ.രാ​ജൻ​പി​ള്ള, ഒ.ര​മ​ണി അ​മ്മ, ഒ.ഉ​ഷാ​കു​മാ​രി, കെ.മ​ണി​ക്കു​ട്ടൻ​പി​ള്ള, കെ.ഓ​മ​ന​ക്കു​ട്ടൻ​പി​ള്ള, കെ.ജ​യ​ദേ​വൻ​പി​ള്ള. മ​രു​മ​ക്കൾ: സു​ശീ​ല അ​മ്മ, രാ​ജ​ല​ക്ഷ്​മി, രാ​ധാ​കൃ​ഷ്​ണ​പി​ള്ള, ജി.ബാ​ല​ച​ന്ദ്രൻ​പി​ള്ള, മീ​രാ​കു​മാ​രി, വി​ജ​യ​ല​ക്ഷ്​മി, സൗ​മ്യ. സ​ഞ്ച​യ​നം 20ന് രാ​വി​ലെ 7ന്.