മഞ്ഞ്പൊഴിഞ്ഞ് ... Friday 14 November 2025 5:44 PM IST മഞ്ഞ്പൊഴിഞ്ഞ് ... വാളയാർ തൃശ്ശൂർ ദേശീയ പാത മഞ്ഞ് മൂടിയ നിലയിൽ . TRENDING IN PHOTOS • അഴകാ......അഴകാ എന്ന വിളികേട്ടാൽ ഈ മയിൽ എവിടെയായാലും പറന്ന് ആര്യങ്കാവ് ക്ഷേത്രമുറ്റത്തെത്തും ക്ഷേത്രപരിസരത്ത് പൂജാ ദ്രവ്യങ്ങൾ വിൽക്കുന്ന ഇന്ദിര അമ്മയുടെ പ്രിയപ്പെട്ടവനാണ്. ക്ഷേത്രമുറ്റത്തെ ആൽമരത്തണലിൽ ഇന്ദിരമ്മയുടെ കൈയിൽ നിന്ന് കടല കഴിക്കുന്ന മയിൽ. • ഇടത്തോട്ടോ വലത്തോട്ടോ...തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടർന്ന് വൈറ്റില തൈക്കൂടത്ത് ഇടത്, വലത് സ്ഥാനാർത്ഥികളുടെ പോസ്റ്ററും ചുവർ ചിത്രങ്ങളും അടുത്തടുത്ത് വന്നപ്പോൾ • ഇനി നമ്മുടെ ഊഴം...തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടർന്ന് വൈറ്റില തൈക്കൂടത്ത് ഇടത് സ്ഥാനാർത്ഥിയുടെ ചുവർ ചിത്രമെഴുതിയ മതിലിന് സമീപത്ത് വന്നിരിക്കുന്ന പ്രദേശവാസി • കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് • ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന ഗാസയുടെ പേരുകൾ പരിപാടിയിൽ യുദ്ധത്തിന്റെ പ്രതീകാത്മക ചിത്രം വരയ്ക്കുന്നവർ.