എൻ. ജഗദീശ്വരകുറുപ്പ്
Friday 14 November 2025 11:41 PM IST
പറക്കോട്: തുഷാര എൻ. ജഗദീശ്വരകുറുപ്പ് (74 ) നിര്യാതനായി. സംസ്കാരം നടത്തി. അടൂർ അർബൻ ബാങ്ക് ചെയർമാൻ ,അടൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ , എൻ എസ് എസ് പ്രതിനിധി സഭാംഗം ,4202 പറക്കോട് വടക്ക് എൻ എസ് എസ് കരയോഗം പ്രസിഡന്റ് ,പറക്കോട് സർവീസ് സഹകരണബാങ്ക് ഭരണസമിതി അംഗം ,ഏഴംകുളം ദേവീക്ഷേത്ര സംരക്ഷണ സംഘടന പ്രസിഡന്റ് , അവറുവേലിൽ ദേവീക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പി എൻ കെ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഭാര്യ : ജി.കെ. ലീല ,മക്കൾ : അഡ്വ .പ്രീതു ജഗതി ,അഡ്വ .അടൂർ കൃഷ്ണകുമാർ ,മരുമക്കൾ : അഡ്വ .അരുൺ. എസ് ,ആര്യ പ്രകാശ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്