ഏലിക്കുട്ടി വർഗീസ്
Friday 14 November 2025 11:42 PM IST
മല്ലപ്പള്ളി- ചെങ്ങരൂർ: പകലോമറ്റം കണിച്ചേരിൽ ചെള്ളേട്ട് വർഗീസ് ഈപ്പന്റെ ഭാര്യ ഏലിക്കുട്ടി വർഗീസ് (73) നിര്യാതയായി. സംസ്കാരം പിന്നീട്. നിരണം കിഴക്കേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലാലച്ചൻ (അയർലൻഡ്), ലീനാ (സൗദി), ലിജു.