ആദ്യ ദിവസം 10 പത്രികകൾ
Saturday 15 November 2025 12:05 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങി. ഇന്നലെ പത്തുപേരാണ് പത്രിക സമർപ്പിച്ചത്. കോട്ടയത്തും തൃശൂരിലും ഒാരോന്ന് വീതം. മലപ്പുറത്തും പാലക്കാടും രണ്ടുവീതം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനവും ഇന്നലെ പുറത്തിറങ്ങി.