സംസ്ഥാനത്ത് 18വരെ മഴ
Saturday 15 November 2025 12:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വരെ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത.