അതിഥി അദ്ധ്യാപക ഒഴിവ്

Saturday 15 November 2025 12:07 AM IST

കൊല്ലം: ചാത്തന്നൂർ എസ്.എൻ കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്കർച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർ 21ന് രാവിലെ 9.30ന് അസൽ രേഖകളുമായി കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.