കമലാക്ഷി
Saturday 15 November 2025 12:24 AM IST
പറയകാട്: കുത്തിയതോട് പഞ്ചായത്ത് 16-ാം വാർഡ് തിരുമലഭാഗം കരാത്തറ നികർത്ത് കമലാക്ഷി (88) നിര്യാതയായി. ഭർത്താവ്: സുകുമാരൻ (കുമാരൻ). മക്കൾ: സരസമ്മ, രമണൻ (സി.പി.എം.ചാവടി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി), രത്നമ്മ. മരുമക്കൾ: കാർത്തികേയൻ, ഇന്ദിര, വിജയൻ.