അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവ്
Tuesday 02 December 2025 1:18 AM IST
പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ്. കോളേജിൽ വൊക്കേഷണൽ ഡിപ്പാർട്ട്മെന്റുകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവ്. ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മൾട്ടി സ്പോർട്സ് ആൻഡ് ഫിറ്റ്നസ് ട്രെയിനിംഗ് വകുപ്പുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. പി.ജി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. www.mesmarampally.org എന്ന വെബ്സൈറ്റിൽ ഈ മാസം 6ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.