എം.പി സലി

Tuesday 02 December 2025 1:10 AM IST

രാജാക്കാട്:മമ്മട്ടിക്കാനം മുണ്ടപ്പിള്ളിൽ എം.പി സലി (55)നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.ഭാര്യ:ശശികല ജോസ്ഗിരി കല്ലുവെട്ടത്ത് കുടുംബാംഗം.മക്കൾ: അരുൺ,ആര്യാമോൾ. മരുമകൻ:അനീഷ് ഏഴാനിക്കാട്ട്(കള്ളിമാലി).